¡Sorpréndeme!

യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ | Oneindia Malayalam

2018-07-31 91 Dailymotion

Yamuna river crosses danger mark
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളപ്പൊക്ക മുന്‍കരുതലുകള്‍ ശക്തമാക്കി. താഴ്ന്ന പ്രദേശത്ത് ജീവിച്ചിരുന്ന 10,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവരെ ഇന്ന് മന്ത്രി കൈലാഷ് ഗെലോട്ട് സന്ദര്‍ശിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.
#Yamuna